Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി ഫാ​മി​ലി...

മ​ല​യാ​ളി ഫാ​മി​ലി അ​സോ. പൊ​ന്നോ​ണ സം​ഗ​മം നാ​ളെ

text_fields
bookmark_border
onam
cancel

ബം​ഗ​ളൂ​രു: ​ദൊം​ലൂ​ർ മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ന​ട​ക്കും. ഇ​ന്ദി​ര ന​ഗ​റി​ലു​ള്ള ഇ.​സി.​എ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി അ​ഡീ​ഷ​ന​ൽ ക​സ്റ്റം​സ് ക​മീ​ഷ​ണ​ർ പി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൂ​ക്ക​ളം, വ​നി​ത​വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര​ക്ക​ളി, ത​പ​സ്യ ക​ലാ​ശാ​ല രാ​മ​മൂ​ർ​ത്തി ന​ഗ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ നൃ​ത്ത​പ​രി​പാ​ടി, ഓ​ണ​സ​ദ്യ, റി​ഥം മ്യൂ​സി​ക് ബാ​ൻ​ഡ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 9972330461, 9880790503 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ടി.​എ. അ​നി​ൽ കു​മാ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:Malayali Family Association onam 
News Summary - Malayali Family Association Onagosham
Next Story