Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി ഫാ​മി​ലി...

മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​യോ​ഗം

text_fields
bookmark_border
Malayali Family Association Kudumbayogam
cancel
camera_alt

മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഡൊം​ളൂ​ർ കു​ടും​ബ​യോ​ഗം ന​ട​ത്തി​യ​പ്പോ​ൾ

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഡൊം​ളൂ​രി​ന്‍റെ കു​ടും​ബ​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ മോ​ഹ​ൻ രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​യാ​യി ആ​ർ. ബി​ജു​വി​നെ​യും, ജോ. ​ട്ര​ഷ​റ​ർ ആ​യി അ​നൂ​പ്​ ജ്യോ​തി​ഷി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​തു​വ​ൽ​സ​രാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​യി ബി. ​സ​തീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali Family Association
News Summary - Malayali Family Association Kudumbayogam
Next Story