Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി ഫാ​മി​ലി...

മ​ല​യാ​ളി ഫാ​മി​ലി അ​സോസിയേഷൻ പൊ​തു​യോ​ഗം

text_fields
bookmark_border
മ​ല​യാ​ളി ഫാ​മി​ലി അ​സോസിയേഷൻ പൊ​തു​യോ​ഗം
cancel
camera_alt

മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പൊ​തു​യോ​ഗം

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി എ​സ്. സ​ജീ​വ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​വി. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി​യാ​യി ടി.​എ. അ​നി​ൽ​കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി ആ​ർ. ബി​ജു, ജോ. ​ട്ര​ഷ​റ​റാ​യി അ​നൂ​പ് ജ്യോ​തി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ ഓ​ണാ​​ഘോ​ഷം സെ​പ്റ്റം​ബ​ർ 17ന് ​ഇ​ന്ദി​രാ​ന​ഗ​റി​ലു​ള്ള ഇ.​സി.​എ ക്ല​ബി​ൽ ന​ട​ത്തും. ഫോ​ൺ: 9972330461.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General MeetingMalayali Family Association
News Summary - Malayali Family Association General Meeting
Next Story