Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി ഫാ​മി​ലി...

മ​ല​യാ​ളി ഫാ​മി​ലി അ​സോ. ഓ​ണാ​ഘോ​ഷം

text_fields
bookmark_border
malayali family association
cancel
camera_alt

മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഡൊം​ളൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്

ബം​ഗ​ളൂ​രു: മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ഡൊം​ളൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ശ​നി​യാ​ഴ്​​ച ഇ​ന്ദി​രാ​ന​ഗ​റി​ലെ ഇ.​സി.​എ ക്ല​ബ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ഡീ​ഷ​ന​ൽ ക​സ്റ്റം​സ്​ ക​മീ​ഷ​ണ​ർ പി. ​ഗോ​പ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ശാ​ന്തി​ന​ഗ​ർ എം.​എ​ൽ.​എ എ​ൻ.​എ. ഹാ​രി​സ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ഹാ​ബ​ലി​ക്ക്​ വ​ര​വേ​ൽ​പ്, ചെ​ണ്ട​മേ​ളം, പൂ​ക്ക​ളം, തി​രു​വാ​തി​ര​ക്ക​ളി, നാ​ട​ൻ​പാ​ട്ട്, ത​പ​സ്യ ക​ലാ​ശാ​ല​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, റി​ഥം ഓ​ർ​ക്ക​സ്​​ട്ര​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ ന​ട​ന്നു. ആ​ദ​രി​ക്ക​ൽ, കു​ട്ടി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​ വി​ത​ര​ണം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamMalayali Family Association
News Summary - Malayali Family Assoc Onaghosham
Next Story