Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി കോ​ൺ​ഗ്ര​സ് ...

മ​ല​യാ​ളി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
Convention
cancel
camera_alt

ബം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. രാ​ജീ​വ് ഗൗ​ഡ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. രാ​ജീ​വ് ഗൗ​ഡ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ മു​ൻ ദാ​സ​റ​ഹ​ള്ളി എം.​എ​ൽ.​എ മ​ഞ്ജു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി പ്ര​സി​ഡ​ന്റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി നി​രീ​ക്ഷ​ക​ൻ മോ​ഹ​ൻ കു​മാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​ഗ​ദീ​ഷ്, ഹ​നു​മ​ന്ത രാ​ജ്, കെ.​എം.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ കു​മാ​ർ, ജോ​മോ​ൻ ജോ​ർ​ജ്, ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, ഡാ​നി ജോ​ൺ, വ​ർ​ഗീ​സ് ചെ​റി​യാ​ൻ, ബി​ജു പ്ലാ​ച്ചേ​രി, വ​ർ​ഗീ​സ് ജോ​സ​ഫ്, ജേ​ക്ക​ബ് മാ​ത്യു, സാം ​ജോ​ൺ, അ​ഡ്വ. മാ​ത്യു, ഷാ​ജി ജോ​ർ​ജ്, പി.​എ​ഫ്. ജോ​ബി, ശി​വ​ൻ​കു​ട്ടി, സി​ബി, നോ​ബി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConventionKarnataka Malayali Congress
News Summary - Malayali Congress Election Convention
Next Story