Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളി കോ​ൺ​ഗ്ര​സ്​...

മ​ല​യാ​ളി കോ​ൺ​ഗ്ര​സ്​ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Malayali Congress Gandhi Jayanti
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്​ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ൺ കു​മാ​ർ, വി​ൻ​സെ​ന്റ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു പ്ലാ​ച്ചേ​രി, സാം ​ജോ​ൺ, നി​ജോ​മോ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡാ​നി ജോ​ൺ, അ​രു​ൺ കു​മാ​ർ, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ മാ​ത്യു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി ജോ​ർ​ജ്, ചാ​ർ​ലി മാ​ത്യു, അ​ക്ഷ​യ് ഗം​ഗാ​ധ​ര​ൻ, ജ​സ്റ്റി​ൻ ജെ​യിം​സ്, മോ​ണ്ടി മാ​ത്യു, ബി​നു ജോ​സ​ഫ്, ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ, സ​ജു ജോ​ൺ, മു​ഫ് ലി​ഹ്‌ പ​ത്താ​യ​പ്പു​ര​യി​ൽ, യ​ദു, ജേ​ക്ക​ബ് മാ​ത്യു, റോ​യി ജോ​ർ​ജ്, ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:gandhi jayantiMalayali Congress
News Summary - Malayali Congress Gandhi Jayanti
Next Story