Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒ​ളി​വി​ൽ ക​ഴി​ഞ്ഞ...

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ
cancel
camera_alt

 പ്രി​ൻ​സ് ജോ​സ്

മം​ഗ​ളൂ​രു: പ്രാ​ദേ​ശി​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ളെ ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​റ്റി​ഞ്ചാ​ൽ സ്വ​ദേ​ശി പ്രി​ൻ​സ് ടി.​ജെ. ജോ​സാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്. ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വാ​റ​ണ്ട് പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ. അ​റ​സ്റ്റി​നു​ശേ​ഷം പ്ര​തി​യെ ബ​ണ്ട്വാ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali arrestedLatest NewsBanglore News
News Summary - Malayali arrested in banglore
Next Story