Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം ഇ​ന്ന്

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ​ഠ​നോ​ത്സ​വം ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രി​ലു​മാ​യി ഞാ​യ​റാ​ഴ്ച ന​ട​ക്കും. ബം​ഗ​ളൂ​രു​വി​ൽ വി​മാ​ന​പു​ര കൈ​ര​ളീ നി​ല​യം സ്കൂ​ളി​ൽ രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കു​ന്ന പ​ഠ​നോ​ത്സ​വം പ്ര​ധാ​ന നി​രീ​ക്ഷ​ക​നും മ​ല​യാ​ളം മി​ഷ​ന്റെ റേ​ഡി​യോ മ​ല​യാ​ളം മേ​ധാ​വി​യു​മാ​യ ജേ​ക്ക​ബ് എ​ബ്ര​ഹാം, കൈ​ര​ളീ ക​ലാ​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രി​ലു​മാ​യി ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ എ​ന്നീ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലാ​യി 400ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. മൈ​സൂ​ർ മേ​ഖ​ല പ​ഠ​നോ​ത്സ​വം രാ​വി​ലെ 8.30ന് ​ഡി.​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ ഫാ​ദ​ർ ജോ​മി​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ചെ​ണ്ട​മേ​ള​ങ്ങ​ളും നാ​ട​ൻ​പാ​ട്ടും മ​റ്റ് ദൃ​ശ്യ​ക​ല​ക​ളും പ​ഠ​നോ​ത്സ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടും. പ​ഠ​ന​നേ​ട്ടം കൈ​വ​രി​ക്കു​ക​യും ന​വം​ബ​ർ അ​ഞ്ചി​ന് പ​ഠി​താ​ക്ക​ളു​ടെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന മാ​തൃ​കാ പ​ഠ​നോ​ത്സ​വ​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രു​മാ​യ കു​ട്ടി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പി.​ആ​ർ.​ഒ സ​തീ​ഷ് തോ​ട്ട​ശ്ശേ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionStudy FestivalMetro News
News Summary - Malayalam Mission Study Festival today
Next Story