Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളം മിഷൻ ഓഫ്‍ലൈൻ ക്ലാസ്സുകൾ പുനരാരംഭിച്ചു
text_fieldsbookmark_border
മലയാളം മിഷൻ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ
ബംഗളൂരു: മലയാളം മിഷൻ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ചു. കോവിഡ് കാലത്ത് ഓൺലൈനായ മലയാളം ക്ലാസ്സുകൾ തനതായ രീതിയിൽ കുട്ടികളുടെ കളിയും ചിരിയും ഒപ്പം ഭാഷാ പഠനവുമൊക്കെയായാണ് ഓഫ് ലൈനിൽ പുനരാരംഭിച്ചത്. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
മധ്യമേഖലാ കോഓഡിനേറ്റർ നൂർ മുഹമ്മദ്, ഡി.ആർ.ഡി.ഒ മലയാളം മിഷൻ കോഓഡിനേറ്റർ രാഹുൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡി.ആർ.ഡി.ഒ പഠന കേന്ദ്രത്തിലെ അധ്യാപികമാരായ താഹിറ ഫിറോസ്, അനില രാജേഷ്, റിൻസിജ സലീം, ജസ്ന നൂർ, ഗ്രീഷ്മ രാഹുൽ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

