Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
cancel
camera_alt

കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​മൂ​ർ​ത്തി ന​ഗ​ർ സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ

മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡോ​ണി വാ​ഴ​വേ​ലി​ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ രാ​മ​മൂ​ർ​ത്തി ന​ഗ​ർ വാ​രാ​ണ​സി മെ​യി​ൻ റോ​ഡി​ലെ സെ​ന്റ് മേ​രീ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഡോ​ണി വാ​ഴ​വേ​ലി​ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം കെ. ​ആ​ർ. പു​രം സോ​ൺ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ദാ​മോ​ദ​ര​ൻ മാ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.ദൂ​ര​വാ​ണി ന​ഗ​ർ കേ​ര​ള സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റ്‌ പീ​റ്റ​ർ ജോ​ർ​ജ്‌, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സ​ൺ ലൂ​ക്കോ​സ്, അ​നൂ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വൈ​സ് ചെ​യ​ർ​മാ​ൻ ഷൈ​ബി കോ​ശി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക മീ​ര നാ​രാ​യ​ണ​ൻ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ക്ലാ​സെ​ടു​ത്തു. കേ​ര​ള സ​മാ​ജം ജോ​യ​ന്റ് ക​ൺ​വീ​ന​ർ സൈ​ദ് മ​സ്താ​ൻ ന​ന്ദി പ​റ​ഞ്ഞു. നൂ​റോ​ളം കു​ട്ടി​ക​ൾ മ​ല​യാ​ള പ​ഠ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroMalayalam mission classKerala Samajam KR Puram Zone
News Summary - Malayalam mission classes started
Next Story