Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി
cancel
camera_alt

ഹൊ​റ​മാ​വ് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ഹൊ​റ​മാ​വ് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​രാ​ജീ​വ്‌ കി​ഷ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ മി​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ടോ​മി ആ​ലു​ങ്ക​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജെ​യ്സ​ൺ ലൂ​ക്കോ​സ്, ഈ​സ്റ്റ്‌ മേ​ഖ​ല ക​ൺ​വീ​ന​ർ അ​നൂ​പ്, പ്രി​ൻ​സി​പ്പ​ൽ എം. ​കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൂ​റ്റി​നാ​ൽ​പ​തോ​ളം കു​ട്ടി​ക​ൾ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഷീ​ന എം. ​സ്‌​ക​റി​യ, ലീ​ന സു​കു, രാ​ക ര​ജീ​ഷ്, ബി​ന്ദ്യ പ്ര​സാ​ദ്, വീ​ണ വി​ൻ​സെ​ന്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam missionclasses
News Summary - Malayalam mission classes have started
Next Story