Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സ് ആ​രം​ഭി​ച്ചു
cancel
camera_alt

ഹി​റ മോ​റ​ൽ സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ശാ​ഖ​യി​ൽ മ​ല​യാ​ളം

മി​ഷ​ൻ ക്ലാ​സ് ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്

കെ. ​ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഹി​റ മോ​റ​ൽ സ്കൂ​ളി​ന്റെ മാ​റ​ത്ത​ഹ​ള്ളി ശാ​ഖ​യി​ൽ പു​തി​യ മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സ് ആ​രം​ഭി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. സെ​ന്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റ​ഹ്‌​ഷാ​ദ്‌, ഷം​ല ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroMalayalam mission karnataka
News Summary - Malayalam mission class started
Next Story