Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ബാ​ബു​സ പാ​ള​യ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ബാ​ബു​സ പാ​ള​യ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ബാ​ബു​സ​പാ​ള​യ സെ​ന്റ് ജോ​സ​ഫ് പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ം

ബം​ഗ​ളൂ​രു: മ​ല​യാ​ളം മി​ഷ​ൻ ബാ​ബു​സ​പാ​ള​യ സെ​ന്റ് ജോ​സ​ഫ് പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ ആ​ശാ​രി​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ര നാ​രാ​യ​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വി​ശി​ഷ്ടാ​തി​ഥി സെ​ന്റ് ജോ​സ​ഫ് ഇ​ട​വ​ക ട്ര​സ്റ്റി ബി​ജു അ​ഗ​സ്റ്റി​ൻ, പ​ഠ​ന​കേ​ന്ദ്രം ഇ​ൻ​ചാ​ർ​ജ് കാ​ർ​ണീ​വ് റോ​സ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

‘സൂ​ര്യ​കാ​ന്തി’ വി​ദ്യാ​ർ​ഥി​നി ഹ​ന്ന​മോ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​നാ​യ സ​ജി വ​ർ​ഗീ​സ് ക​വി​ത ആ​ല​പി​ച്ചു. ‘ആ​മ്പ​ൽ’ വി​ദ്യാ​ർ​ഥി​നി അ​ന്ന​മോ​ൾ സ്വാ​ഗ​ത​വും കാ​ർ​ണീ​വ് റോ​സ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ളും മ​റ്റും വി​ത​ര​ണം ചെ​യ്തു.പു​തി​യ പി.​ടി.​എ രൂ​പ​വ​ത്ക​രി​ച്ചു. മു​തി​ർ​ന്ന അ​ധ്യാ​പി​ക ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaEntrance FestivalMalayalam Mission Babusa palaya
News Summary - Malayalam Mission Babusa palaya Entrance Festival
Next Story