Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ലാ​ലി മ​സ്ജി​ദ്:...

മ​ലാ​ലി മ​സ്ജി​ദ്: ഹ​ര​ജി ഫെ​ബ്രു​വ​രി 17ലേ​ക്ക് മാ​റ്റി

text_fields
bookmark_border
court
cancel
camera_alt

പ്രതീകാത്മക ചിത്രം

മം​ഗ​ളൂ​രു: മ​ലാ​ലി മ​സ്ജി​ദി​ന്റെ രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ള്ള​തി​നാ​ൽ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ്പ​രി​വാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മം​ഗ​ളൂ​രു ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (മൂ​ന്ന്) ഈ ​മാ​സം 17ലേ​ക്ക് മാ​റ്റി. കേ​സ് സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി വി​ധി പ​റ​യാ​നി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​സ്ജി​ദ് ക​മ്മി​റ്റി ഉ​ന്ന​യി​ച്ച ത​ട​സ്സ​വാ​ദം അം​ഗീ​ക​രി​ച്ചാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malali Masjid
News Summary - Malali Masjid-plea postponed to February 17
Next Story