Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാവീർ ജയന്തി: ബംഗളൂരുവിൽ ഇന്ന് മാംസ നിരോധനം
text_fieldsbookmark_border
ബംഗളൂരു: മഹാവീർ ജയന്തിയോടനുഭവിച്ച് നഗരത്തിൽ ഞായറാഴ്ച മാംസ വിൽപന നിരോധിച്ച് ബി.ബി.എം.പി ഉത്തരവിറക്കി. അറവുശാലകളുടെ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു. രാമനവമിയോടനുബന്ധിച്ച് ഏപ്രിൽ 17നും ബി.ബി.എം.പി മാംസനിരോധന ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

