Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബെ​ള​ഗാ​വി​യി​ലെ...

ബെ​ള​ഗാ​വി​യി​ലെ അ​തി​ർ​ത്തി ത​ർ​ക്കം: ബ​സ് സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു

text_fields
bookmark_border
Border dispute in Belagavi: Bus Service stopped
cancel

ബം​ഗ​ളൂ​രു: ബെ​ള​ഗാ​വി​യി​ലെ അ​തി​ർ​ത്തി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​മാ​ർ വാ​ക് പോ​ര് തു​ട​രു​ന്ന​തി​നി​ടെ ഇ​രു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​സ് സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ മി​റാ​ജി​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു​നേ​രെ ചി​ല അ​ക്ര​മി​ക​ള്‍ ക​ല്ലെ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് നടപടി.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള ബ​സു​ക​ള്‍ അ​തി​ര്‍ത്തി പ​ട്ട​ണ​മാ​യ ക​ഗ്‍വാ​ദ് വ​രെ മാ​ത്ര​മേ സ​ർ​വി​സ് ന​ട​ത്തു​ന്നു​ള്ളൂ. അ​വി​ടെ​നി​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കണം. സം​സ്ഥാ​ന ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കോ​ർ​പ​റേ​ഷ​ന്‍ ബ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ സാ​ധാ​ര​ണ​പോലെ സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ സ​മാ​ധാ​ന​വും സൗ​ഹാ​ര്‍ദ​വും നി​ല​നി​ര്‍ത്താ​ന്‍ അ​തി​ജാ​ഗ്ര​ത പു​ല​ര്‍ത്താ​ന്‍ മു​തി​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര നി​ര്‍ദേ​ശം ന​ല്‍കി. സം​സ്ഥാ​ന അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ര​ജ​നീ​ഷ് ഗോ​യ​ല്‍ മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceborder dispute
Next Story