Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാജ ട്രോഫി ട്വന്റി20: ഹുബ്ലി ടൈഗേഴ്സിന് ജയം
text_fieldsbookmark_border
ബംഗളൂരു: കെ.എസ്.സി.എ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി20 ലീഗിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ ഹുബ്ലി ടൈഗേഴ്സ് 42 റൺസിന് മംഗളൂരു ഡ്രാഗൻസിനെ കീഴ്പ്പെടുത്തി.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 148 റൺസ് കൂട്ടുകെട്ടുയർത്തിയ അനീശ്വർ ഗൗതം (95 നോട്ടൗട്ട്), കെ.എൽ. ശ്രീജിത്ത് (77 റൺസ്) എന്നിവരുടെ മികവിൽ 20 ഓവറിൽ മൂന്നു വിക്കറ്റിന് 209 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗളൂരു 167ന് എല്ലാവരും പുറത്തായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

