Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജാ​ല​ഹ​ള്ളി അ​യ്യ​പ്പ...

ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ഗു​രു​തി പൂ​ജ

text_fields
bookmark_border
ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ഗു​രു​തി പൂ​ജ
cancel

ബം​ഗ​ളൂ​രു: ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം മ​ഹാ​ഗു​രു​തി പൂ​ജ​യോ​ടെ സ​മാ​പി​ച്ചു.

പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ത്രി​വി​ക്ര​മ​ൻ ഭ​ട്ട​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​ക്ക് അ​ന്ന​ദാ​ന​മൊ​രു​ക്കി. ഗു​രു​തി പൂ​ജ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പ്ര​സാ​ദ വി​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahaguruthi Puja at Jalahalli Ayyappa Temple
Next Story