Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2025 10:38 AM IST Updated On
date_range 2 Feb 2025 10:38 AM ISTമധുസൂദൻ ആർ. നായ്ക് പിന്നാക്ക വർഗ കമീഷൻ ചെയർമാൻ
text_fieldsbookmark_border
camera_alt
മധുസൂദൻ ആർ. നായ്ക്
ബംഗളൂരു: മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ മധുസൂദൻ ആർ. നായ്ക്കിനെ കർണാടക സംസ്ഥാന പിന്നാക്കവർഗ കമീഷൻ ചെയർമാനായി നിയമിച്ചു.
മൂന്നുവർഷത്തേക്കാണ് നിയമനം. മുൻ ചെയർമാനായിരുന്ന ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവെച്ചതിനു ശേഷം കഴിഞ്ഞ മാർച്ച് മുതൽ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ജൂണിൽ പ്രിൻസിപ്പൽ സെക്രട്ടറി ജി.എസ്. സംഗരേഷിയെ നിയമിച്ചെങ്കിലും അദ്ദേഹം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായതോടെ നിയമനം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

