Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​മു​ക​നെ...

കാ​മു​ക​നെ തീ​കൊ​ളു​ത്തി കൊ​ന്നു

text_fields
bookmark_border
കാ​മു​ക​നെ തീ​കൊ​ളു​ത്തി കൊ​ന്നു
cancel

ബം​ഗ​ളൂ​രു: ജെ.​പി ന​ഗ​റി​ൽ കാ​മു​ക​നെ തീ​കൊ​ളു​ത്തി ​കൊ​ല​പ്പെ​ടു​ത്തി. മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​ക്കു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​താ​ണ് യു​വ​തി​യെ കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. ഹോം​ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്തി​രു​ന്ന റാ​ണി എ​ന്ന യു​വ​തി​യാ​ണ് കാ​മു​ക​ൻ സ​ഞ്ജ​യി​നെ തീ​കൊ​ളു​ത്തി​യ​ത്.

ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​തി​നെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഞ്ജ​യ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഇ​യാ​ളു​ടെ മ​ര​ണ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KilledBangalore NewsLoverFire
News Summary - Lover-Killed-Fire
Next Story