Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലോ​റി​യു​ടെ ബാ​റ്റ​റി...

ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ലോ​റി​യു​ടെ ബാ​റ്റ​റി മോ​ഷ​ണം: ര​ണ്ടു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​വ​ർ

മം​ഗ​ളൂ​രു: വി​ട്‍ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ലോ​റി​ക​ളി​ലെ ബാ​റ്റ​റി മോ​ഷ​ണ പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് ചെ​ക്ക​ള സ്വ​ദേ​ശി പി.​എ. അ​ബ്ദു​ൾ ഷ​മീ​ർ (50), കാ​സ​ർ​കോ​ട് മു​ട്ട​ത്തൊ​ടി സ്വ​ദേ​ശി കെ. ​അ​ബ്ദു​ൽ​മ​ജീ​ദ് (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത് വി​ട്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഞ്ച് ലോ​റി ബാ​റ്റ​റി മോ​ഷ​ണ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 10 ലോ​റി ബാ​റ്റ​റി​ക​ൾ ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakamangalurupolice arresttheftcase
News Summary - Lorry battery theft
Next Story