Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലോ​ക്സ​ഭ...

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പൊ​ലീ​സ് ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കും

text_fields
bookmark_border
check post
cancel

മം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ​ഭാ​ഗ​മാ​യി കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ക​യോ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യോ ചെ​യ്യു​ന്ന മേ​ഖ​ല​ക​ളി​ൽ പൊ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്കും. മം​ഗ​ളൂ​രു, മം​ഗ​ളൂ​രു നോ​ർ​ത്ത്, മം​ഗ​ളൂ​രു സൗ​ത്ത്, ബെ​ൽ​ത്ത​ങ്ങാ​ടി, മൂ​ഡ​ബി​ദ്രി, ബ​ണ്ട്വാ​ൾ, പു​ത്തൂ​ർ, സു​ള്ള്യ എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​വ സ​ജ്ജീ​ക​രി​ക്കു​ക​യെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ള്ളൈ മു​ഗി​ള​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​രീ​ക്ഷ​ണ​ത്തി​നാ​യി 24 വി​ഡി​യോ സം​ഘ​ങ്ങ​ളെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും. 72 ഫ്ല​യി​ങ് സ്ക്വാ​ഡു​ക​ൾ, 69 വി​വ​ര​ശേ​ഖ​ര​ണ വി​ഭാ​ഗം, പെ​രു​മാ​റ്റ​ച്ച​ട്ടം പ​രി​ശോ​ധി​ക്കാ​ൻ എ​ട്ടു സം​ഘം തു​ട​ങ്ങി​യ​വ​യും രം​ഗ​ത്തു​ണ്ടാ​വും. ഗു​ണ്ട നി​യ​മം സ​ന്ദ​ർ​ഭ​മ​നു​സ​രി​ച്ച് പ്ര​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check PostBangalore NewsLok Sabha Elections 2024
News Summary - Lok Sabha Elections- Police set up check posts in border areas
Next Story