Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ക​ന് സീ​റ്റ്:...

മ​ക​ന് സീ​റ്റ്: യ​ദി​യൂ​ര​പ്പ ച​തി​ച്ചെ​ന്ന് ഈ​ശ്വ​ര​പ്പ

text_fields
bookmark_border
eswarappa
cancel
camera_alt

കെ.​എ​സ്. ഈ​ശ്വ​ര​പ്പ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ ത​ന്റെ മ​ക​ൻ കെ.​ഇ. കാ​ന്തേ​ശി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ബി.​എ​സ്.​യ​ദി​യൂ​ര​പ്പ

ച​തി​ച്ചെ​ന്ന് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ. ത​ന്റെ മ​ക​ന് വാ​ഗ്ദാ​നം ചെ​യ്ത ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ എം.​എ​ൽ.​എ​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. യ​ദി​യൂ​ര​പ്പ​യു​ടെ ഉ​റ​പ്പി​ൽ വി​ശ്വ​സി​ച്ച് മ​ക​നു​വേ​ണ്ടി ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ന്ത്‍ലാ​ജെ​ക്ക് യ​ദി​യൂ​ര​പ്പ സീ​റ്റ് ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​നും സീ​റ്റ് കൊ​ടു​ത്തു. ത​ന്റെ മ​ക​നെ പ​റ​ഞ്ഞ് പ​റ്റി​ച്ചു. വെ​ള്ളി​യാ​ഴ്ച താ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ശി​വ​മൊ​ഗ്ഗ ബ​ഞ്ജാ​ര ഭ​വ​നി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. ഭാ​വി പ​രി​പാ​ടി അ​വി​ടെ തീ​രു​മാ​നി​ക്കു​മെ​ന്ന് ഈ​ശ്വ​ര​പ്പ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakayeddyurappaKS EshwarappaLok Sabha Elections 2024
News Summary - lok sabha elections-karnataka- Yeddyurappa -Eshwarappa
Next Story