Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു റൂ​റ​ലി​ൽ...

ബം​ഗ​ളൂ​രു റൂ​റ​ലി​ൽ ഡോ.​ സി.​എ​ൻ. മ​ഞ്ജു​നാ​ഥി​ന് അ​പ​ര​ൻ

text_fields
bookmark_border
cn manjunath
cancel
camera_alt

ഡോ. ​സി.​എ​ൻ. മ​ഞ്ജു​നാ​ഥ് , സി.​എ​ൻ. മ​ഞ്ജു​നാ​ഥ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു റൂ​റ​ൽ സീ​റ്റി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഡോ. ​സി.​എ​ൻ. മ​ഞ്ജു​നാ​ഥി​നെ​തി​രെ അ​പ​ര​ൻ രം​ഗ​ത്ത്. ച​ന്ന​രാ​യ പ​ട്ട​ണ​യി​ൽ​നി​ന്നു​ള്ള സി.​എ​ൻ. മ​ഞ്ജു​നാ​ഥ് ആ​ണ് ബ​ഹു​ജ​ൻ ഭാ​ര​ത് പാ​ർ​ട്ടി എ​ന്ന പേ​രി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ദ​ലി​ത് സേ​ന പ​ടെ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്റാ​യ സി.​എ​ൻ. മ​ഞ്ജു​നാ​ഥ് ച​ന്ന​രാ​യ പ​ട്ട​ണ താ​ലൂ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി അം​ഗ​മാ​യി​രു​ന്നു. മു​മ്പ് ജെ.​ഡി-​എ​സി​ലും കോ​ൺ​ഗ്ര​സി​ലും ബി.​എ​സ്.​പി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് മ​ഞ്ജു​നാ​ഥി​ന്റെ തീ​രു​മാ​നം.

ബം​ഗ​ളൂ​രു റൂ​റ​ലി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​സി.​എ​ൻ. മ​ഞ്ജു​നാ​ഥ് ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ​നും ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​നു​മാ​ണ്. സി​റ്റി​ങ് എം.​പി ഡി.​കെ. സു​രേ​ഷാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaLok Sabha Elections 2024Bengaluru
News Summary - lok sabha elections karnataka
Next Story