Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസാ​ഹി​ത്യ​സ​ദ​സ്സും...

സാ​ഹി​ത്യ​സ​ദ​സ്സും കേ​ര​ള-​ക​ർ​ണാ​ട​ക​പ്പി​റ​വി ആ​ഘോ​ഷ​വും

text_fields
bookmark_border
Literary audience and Kerala-Karnataka birth agitation
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തി​യ സാ​ഹി​ത്യ സ​ദ​സ്സി​ലും കേ​ര​ള-​ക​ർ​ണാ​ട​ക​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ലും പ​​ങ്കെ​ടു​ത്ത​വ​ർ

ബം​ഗ​ളൂ​രു: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ബാം​ഗ്ലൂ​ർ ചാ​പ്റ്റ​റി​ന്‍റെ പ്ര​തി​മാ​സ സാ​ഹി​ത്യ സ​ദ​സ്സ് ഉ​ദ്ഘാ​ട​ന​വും കേ​ര​ള-​ക​ർ​ണാ​ട​ക​പ്പി​റ​വി ആ​ഘോ​ഷ​വും ന​ട​ത്തി. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും സാ​ഹി​ത്യ​കാ​ര​നു​മാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി പ്ര​തി​മാ​സ സാ​ഹി​ത്യ സ​ദ​സ്സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​ന​വി​ക​ത​യി​ല​ധി​ഷ്ഠി​ത​മാ​യ സ​ർ​ഗാ​ത്മ​ക​ത സ​മൂ​ഹോ​ന്ന​തി​ക്ക്​ ആ​വ​ശ്യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ന​ന്മ​യി​ല​ധി​ഷ്ഠി​ത​മാ​യ പു​രോ​ഗ​മ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​ഞ്ച​രി​ക്കു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്റ് ജ്യോ​തി​സ് മാ​ത്യു അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ റെ​ജി​ൻ ചാ​ല​പ്പു​റം സം​സാ​രി​ച്ചു. ഏ​ഷ്യ റീ​ജ്യ​ൻ ട്ര​ഷ​റ​ർ, ഡി​ന്റോ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി റോ​യ് ജോ​യ്, വി​മ​ൻ​സ് ഫോ​റം, ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ബാം​ഗ്ലൂ​ർ കോ​ഓ​ഡി​നേ​റ്റ​ർ ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സാ​ഹി​ത്യ സ​ദ​സ്സി​ൽ 'എ​ന്തി​ന് ക​ല​യും സാ​ഹി​ത്യ​വും' വി​ഷ​യ​ത്തി​ൽ അ​നി​ൽ രോ​ഹി​ത്, ബ്രി​ജി. കെ.​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള- ക​ർ​ണാ​ട​ക​പ്പി​റ​വി​യു​ടെ അ​നു​ബ​ന്ധ പ്ര​ഭാ​ഷ​ണം ബി​നോ ശി​വാ​സ് നി​ർ​വ​ഹി​ച്ചു. ല​ക്ഷ്മി രോ​ഹി​ത്, രു​ഗ്മി​ണി സു​ധാ​ക​ര​ൻ, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

ക​വി​യ​ര​ങ്ങി​ൽ ബം​ഗ​ളൂ​രു​വി​ലെ ക​വി​ക​ളാ​യ ശ്രീ​ക​ല പി. ​വി​ജ​യ​ൻ, അ​നി​ൽ മി​ത്രാ​ന​ന്ദ​പു​രം, സി​ന്ധു ഗാ​ഥ, അ​ന്നു ജോ​ർ​ജ്, ബ്രി​ജി. കെ.​ടി, ര​മ പി​ഷാ​ര​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി, ര​തി സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന​വും ഡി​ന്റോ ജേ​ക്ക​ബ്‌ നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഫ്രാ​ൻ​സ് മു​ണ്ടാ​ട​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaliterary
News Summary - Literary audience and Kerala-Karnataka birth agitation
Next Story