Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിയിലേക്ക് മദ്യക്കുപ്പി എറിഞ്ഞ ഏഴുപേർ അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ഏഴുപേർ അറസ്റ്റിൽ. റായ്ചൂരു സിരവര സ്വദേശികളായ എൻ.ബി. സാഗർ (23), ആർ. ബസവ (24), കെ.എൻ. വിജയ് (25), ബി.ആർ. രംഗനാഥ് (25), എൻ.എസ്. സുരേഷ് (22), ബി.കെ. സബയ്യ (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.
സിരവര ടൗണിലെ ഫിർദൗസി മസ്ജിദിനു നേർക്കാണ് അതിക്രമമുണ്ടായത്. മസ്ജിദിന് സമീപം മദ്യപിച്ച ശേഷം ഇവർ കുപ്പികൾ അകത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമികൾ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവരെ പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

