Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലൈറ്റ് അപ്പോൺ ലൈറ്റ്:...

ലൈറ്റ് അപ്പോൺ ലൈറ്റ്: യൂത്ത് മീറ്റ്’ 26 ഫെബ്രുവരി 28ന്

text_fields
bookmark_border
ലൈറ്റ് അപ്പോൺ ലൈറ്റ്: യൂത്ത് മീറ്റ്’ 26 ഫെബ്രുവരി 28ന്
cancel
camera_alt

സ്റ്റു​ഡ​ന്‍റ്സ് ഇ​സ് ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് മീ​റ്റ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്‍റ്സ് ഇ​സ് ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് മീ​റ്റ്’ 26 ശ​നി​യാ​ഴ്ച കോ​ൾ​സ് പാ​ർ​ക്കി​ലെ അ​ൽ അ​സീ​സ് ബാ​ങ്ക്വെ​റ്റ് ഹാ​ളി​ല്‍ വൈ​കീ​ട്ട് അ​ഞ്ചു മ​ണി​മു​ത​ൽ ആ​രം​ഭി​ക്കും.

പോ​സ്, റി​ഫ്ല​ക്ട്, റീ​ക​ണ​ക്ട് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. ഈ ​മാ​സം 21ന് ​പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജ​മാ​അ​ത്തെ ഇ​സ് ലാ​മി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ സം​ഗ​മ​ത്തി​ൽ വെ​ച്ചാ​ണ് യൂ​ത്ത് മീ​റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ജ​മാ​അ​ത്തെ ഇ​സ് ലാ​മി ഹി​ന്ദ് അ​ഖി​ലേ​ന്ത്യ ശൂ​റാ അം​ഗം ഡോ. ​മു​ഹ​മ്മ​ദ് താ​ഹാ മ​തീ​ൻ, സ്റ്റു​ഡ​ന്റ്സ് ഇ​സ് ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ഫാ​ഖ് ക​ക്കോ​ടി, ജ​മാ​അ​ത്തെ ഇ​സ് ലാ​മി ഹി​ന്ദ് കേ​ര​ള ബാം​ഗ്ലൂ​ർ സി​റ്റി പ്ര​സി​ഡ​ന്റ് ഷ​മീ​ർ മു​ഹ​മ്മ​ദ്, സ്റ്റു​ഡ​ന്റ്സ് ഇ​സ്‍ലാ​മി ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള ബാം​ഗ്ലൂ​ർ സി​റ്റി പ്ര​സി​ഡ​ന്റ് എ.​എം. ഫ​ഹ​ദ്, സെ​ക്ര​ട്ട​റി അ​ജ്‌​വ​ദ് ജി​നാ​ൻ, യൂ​ത്ത് മീ​റ്റ്' 26 ക​ൺ​വീ​ന​ർ ബാ​സി​ത്ത് അ​ൻ​വ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetroYouth meet
News Summary - Light Upon Light: Youth Meet' 26th February 28th
Next Story