Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​മ​രാ​ജ്യ​ത്തി​ന്...

രാ​മ​രാ​ജ്യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടു -ബ​സ​വ​രാ​ജ് ബൊ​മ്മൈ

text_fields
bookmark_border
ബ​സ​വ​രാ​ജ്  ബൊ​മ്മൈ
cancel
camera_alt

ബ​സ​വ​രാ​ജ്

ബൊ​മ്മൈ

ബം​ഗ​ളൂ​രു: അ​യോ​ധ്യ​യി​ലെ രാ​മ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ ‘രാ​മ​രാ​ജ്യ’​ത്തി​നാ​യി അ​ടി​ത്ത​റ​യി​ട്ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും നീ​തി​യും അ​വ​സ​ര​ങ്ങ​ളും സ​മൃ​ദ്ധി​യു​മു​ള്ള ദാ​രി​ദ്ര്യ​മി​ല്ലാ​ത്ത​താ​ണ് രാ​മ​രാ​ജ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മ​ളെ​ല്ലാ​വ​രും ഭാ​ഗ്യം ചെ​യ്ത​വ​രാ​ണ്. രാ​മ​രാ​ജ്യ​ത്ത് എ​ല്ലാ​വ​രും സ​ന്തോ​ഷ​​ത്തോ​ടെ ജീ​വി​ക്ക​ട്ടെ. എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യം വ​രും. 500 വ​ർ​ഷ​മാ​യി രാ​മ​ദേ​വ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ രാ​മ​ദേ​വ​നെ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ഇ​ത് ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന നി​മി​ഷ​മാ​ണ്- ബൊ​മ്മൈ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basavaraj BommaiRam Temple Ayodhya
News Summary - laid the foundation of Ram Rajya-Basavaraj Bommai
Next Story