Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹംപിയുടെ സമഗ്ര വികസനം...

ഹംപിയുടെ സമഗ്ര വികസനം തടസ്സം വകുപ്പുകൾ തമ്മിലുള്ള സഹകരണമില്ലായ്മ -മന്ത്രി കെ.ജെ. ജോർജ്

text_fields
bookmark_border
ഹംപിയുടെ സമഗ്ര വികസനം തടസ്സം വകുപ്പുകൾ തമ്മിലുള്ള സഹകരണമില്ലായ്മ -മന്ത്രി കെ.ജെ. ജോർജ്
cancel
camera_alt

കെ.​ജെ. ജോ​ർ​ജ്

ബം​ഗ​ളൂ​രു: ഹം​പി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്.

ഹം​പി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ടൂ​റി​സം വ​കു​പ്പി​ന് മാ​ത്രം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ന​ഗ​ര​വി​ക​സ​നം, പ​ഞ്ചാ​യ​ത്ത് രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളു​ടെ തീ​രു​മാ​നം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഹം​പി​യു​ടെ വി​ക​സ​ന​ത്തി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗം ഉ​ട​ൻ ന​ട​ത്തും. കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഹൊ​സ മ​ല​പ്പ​ന​ഗു​ഡി​യി​ൽ ടൂ​റി​സ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ർ​ക്ക്‌​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹം​പി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കാ​യി 20 യാ​ത്രാ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഈ റൂട്ടുകളിൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. യാ​ത്ര​ക്കാ​ര്‍ക്കാ​യി പ്ര​ത്യേ​ക കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി ജോ​ർ​ജ് അ​റി​യി​ച്ചു.

എം.​എ​ൽ.​എ എ​ച്ച്.​ആ​ർ. ഗ​വി​യ​പ്പ, എം.​എ​ൽ.​എ എ​ൻ.​ടി. ശ്രീ​നി​വാ​സ്, മു​ൻ മ​ന്ത്രി ആ​ന​ന്ദ് സി​ങ്, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.​വി. ത്രി​ലോ​ക്ച​ന്ദ്ര, കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​വാ​ഷി​ഷ് ദാ​സ്, ടൂ​റി​സം വ​കു​പ്പ് ക​മീ​ഷ​ണ​ർ വി. ​റാം പ്ര​സാ​ത് മ​നോ​ഹ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaKJ georgeHampiTourism News
News Summary - Lack of cooperation between departments hindering comprehensive development of Hampi
Next Story