Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകുന്ദലഹള്ളി കേരളസമാജം...

കുന്ദലഹള്ളി കേരളസമാജം കവിതാ മത്സര വിജയികൾ

text_fields
bookmark_border
കുന്ദലഹള്ളി കേരളസമാജം കവിതാ മത്സര വിജയികൾ
cancel
camera_alt

1. മധു കെ. രാഘവൻ, 2. അജയകുമാർ കെ.എ, 3. ലിനി മഹേഷ്

ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബംഗളൂരു മലയാളികൾക്കായി നടത്തിയ ഏഴാമത് കെ.വി.ജി നമ്പ്യാർ സ്മാരക മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.

മധു കെ. രാഘവൻ ഒന്നാം സ്ഥാനവും കെ.എ. അജയകുമാർ രണ്ടാം സ്ഥാനവും ലിനി മഹേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. സുഷമ ശങ്കർ, സിന്ധു ഗാഥ, വിന്നി ഗംഗാധരൻ എന്നിവർ പ്രോത്സാഹനസമ്മാനത്തിനും അർഹരായി. ‘യുദ്ധത്തിന്റെ നിറം’ എന്ന വിഷയത്തിലായിരുന്നു മത്സരം. കേരളത്തിലെ പ്രമുഖരായ വിധികർത്താക്കളാണ് കവിതകളുടെ മൂല്യനിർണയം നടത്തിയത്. സമ്മാനം നേടിയ കവിതകളുടെ അവതരണവും സമ്മാനവിതരണവും സമാജത്തിന്റെ അടുത്ത പരിപാടിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamBangalore NewsPoetry CompetitionKundalahalli
News Summary - Kundalahalli Kerala Samajam Poetry Competition Winners
Next Story