Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകുന്ദലഹള്ളി കേരളസമാജം;...

കുന്ദലഹള്ളി കേരളസമാജം; കവിതരചന മത്സരവിജയികൾ

text_fields
bookmark_border
കുന്ദലഹള്ളി കേരളസമാജം; കവിതരചന മത്സരവിജയികൾ
cancel
camera_alt

ര​മ പി​ഷാ​ര​ടി-​ഒ​ന്നാം സ്ഥാ​നം, ഗ്രേ​സ് മാ​ത്യൂ​സ്-​ര​ണ്ടാം സ്ഥാ​നം, അ​നി​ത എ​സ്. നാ​ഥ്-​മൂ​ന്നാം സ്ഥാ​നം

ബംഗളൂരു: ബംഗളൂരുവിലെ മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ആറാമത് കെ.വി.ജി നമ്പ്യാർ സ്മാരക മലയാള കവിതരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘ലഹരിയിൽ ആറാടുന്ന പുതുതലമുറ’വിഷയത്തിൽ നടത്തിയ മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.

ഇന്ദിര നഗറിൽ താമസിക്കുന്ന രമ പിഷാരടിയാണ് ഒന്നാംസ്ഥാനം നേടിയത്. ഇലക്ട്രോണിക് സിറ്റിയിലുള്ള ഗ്രേസ് മാത്യൂസ് രണ്ടാംസ്ഥാനവും തുബ്രഹള്ളിയിൽ താമസിക്കുന്ന അനിത എസ്. നാഥ് മൂന്നാം സ്ഥാനവും നേടി.

കവിതരചനയിൽ പുലർത്തിയ മികവ് അമ്പിളി ഗിരീഷ്, നിഷ രാജു, രുദ്രൻ വാരിയത്ത് എന്നിവരെ പ്രോത്സാഹനസമ്മാനത്തിന് അർഹരാക്കി. വിജയികൾക്കുള്ള സമ്മാനദാനം സമാജത്തിന്‍റെ അടുത്ത പരിപാടിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poetry CompetitionKundalahalli Kerala Samajam
News Summary - Kundalahalli Kerala Samajam; Poetry Competition Winners
Next Story