Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​മാ​ര​നാ​ശാ​ൻ...

കു​മാ​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണം ഇ​ന്ന്

text_fields
bookmark_border
kumaranasan-main
cancel

ബം​ഗ​ളൂ​രു: ​മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ശ്രീ​നാ​രാ​യ​ണ സ​മി​തി ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​സ​മി​തി​യു​ടെ ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​ൻ. രാ​ജ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​ധ​ര​നു​ണ്ണി ‘ആ​ശാ​ൻ സ്മൃ​തി​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ശാ​ൻ പ​ഠ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സാ​ഹി​ത്യ ച​ർ​ച്ച ഗോ​പി​നാ​ഥ് വ​ന്നേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, ഗോ​പ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ ക​ട​മ്പൂ​ർ, എം.​കെ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumaranasanKerala Sahitya AkademiRemembrance
News Summary - Kumaranasan Remembrance
Next Story