Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ടും​ബ​സം​ഗ​മവും...

കു​ടും​ബ​സം​ഗ​മവും പാ​ലി​യേ​റ്റി​വ് ക​ൺ​വെ​ന്‍ഷ​നും

text_fields
bookmark_border
കു​ടും​ബ​സം​ഗ​മവും പാ​ലി​യേ​റ്റി​വ് ക​ൺ​വെ​ന്‍ഷ​നും
cancel
camera_alt

ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി കു​ടും​ബ​സം​ഗ​മ​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് ​ട്രെ​യ്ന​ര്‍

സി.​എ. റ​സാ​ഖ് സ​മ്മാ​നം ന​ല്‍കു​ന്നു

ബം​ഗ​ളൂ​രു: ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മ​വും മാ​സാ​ന്ത പാ​ലി​യേ​റ്റി​വ് ക​ൺ​വെ​ന്‍ഷ​നും ന​ട​ത്തി. ജ​യ​ന​ഗ​ര്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ ട്രെ​യ്ന​ര്‍ സി.​എ. റ​സാ​ഖ് ക്ലാ​സെ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ടി. ​സ​ഫ്‌​വാ​ന്‍, റി​ന്‍ഷ മ​റി​യം എ​ന്നി​വ​രു​ടെ ക​രാ​ട്ടേ പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു. നാ​സ​ര്‍ നീ​ല്‍സാ​ന്ദ്ര, ഹ​നീ​ഫ് കെ.​ആ​ര്‍ പു​ര, ടി.​സി. മു​നീ​ര്‍, അ​ബ്ദു​ല്ല മാ​വ​ള്ളി, സ​ലീം കെ.​ആ​ര്‍ പു​ര, ഷ​മീ​ര്‍ ക​ണ്ണ​വം തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumba sangamamPalliative Convention
News Summary - kudumba sangamam and Palliative Convention
Next Story