കെ.എസ്.എഫ്.എ ഭരണസമിതിയെ തെരഞ്ഞെടുത്തു
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന്റെ (കെ.എസ്.എഫ്.എ) 2023-27 കാലയളവിലേക്കുള്ള ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തു. അംഗങ്ങളും അവർ പ്രതിനിധാനംചെയ്യുന്ന ക്ലബുകളും: എൻ.എ. ഹാരിസ് (അഫ്ഗാൻ എഫ്.സി), എം. സത്യനാരായണൻ (താമരൈ കണ്ണൻ എഫ്.സി), എം. കുമാർ (ക്യൂൻസ് സ്റ്റാർ എഫ്.സി), എം.പി. സ്വാമി (ബാംഗ്ലൂർ ബോയ്സ് എഫ്.സി), ഹനീഫ് മുഹമ്മദ് (നേതാജി എഫ്.സി), പി.എം. ഷക്കീൽ അബ്ദുറഹിമാൻ (ബാംഗ്ലൂർ യെല്ലോസ് എഫ്.സി), ബി.കെ. മുനിരാജ് (ബെൻടെക്സ് എഫ്.സി), അസ്ലം അഹ്മദ് ഖാൻ (മുസ്ലിംസ് ഹീറോസ് എഫ്.സി), ഡോ. എസ്.എൽ. ആന്റണി (റോയൽസ് എഫ്.സി), ശ്യാം ശരൺ ഷാഹി (വിവേകാനന്ദ എഫ്.സി), ബി. കമൽ (ബാംഗ്ലൂർ യുനൈറ്റഡ് എഫ്.സി), ശരവണ ധർമൻ (എം.ഡി. സ്പോർട്ടിങ് എഫ്.സി).

