Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറമദാനെ വരവേല്‍ക്കാന്‍...

റമദാനെ വരവേല്‍ക്കാന്‍ കെ.ആര്‍. പുരം എന്‍.ജെ നുസ്റത്തുല്‍ ഇസ്‍ലാം ജമാഅത്ത്

text_fields
bookmark_border
റമദാനെ വരവേല്‍ക്കാന്‍ കെ.ആര്‍. പുരം എന്‍.ജെ നുസ്റത്തുല്‍ ഇസ്‍ലാം ജമാഅത്ത്
cancel

ബം​ഗ​ളൂ​രു: കെ.​ആ​ര്‍ പു​രം എ​ന്‍.​ജെ നു​സ്റ​ത്തു​ല്‍ ഇ​സ്‍ലാം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റ​മ​ദാ​നി​നെ വ​ര​വേ​ല്‍ക്കാ​ന്‍ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‍ക​രി​ച്ചു. പ​ള്ളി, മ​ദ്റ​സ എ​ന്നി​വ ശു​ദ്ധീ​ക​രി​ക്കാ​നും ഇ​ഫ്താ​റി​നാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്യും.

മ​ഹ​ല്ല് ജ​മാ​അ​ത്തി​ന് കീ​ഴി​ല്‍ എ​ല്ലാ ദി​വ​സ​വും ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ക്കു​ക​യും സു​ബ്ഹി ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം പ​ഠ​ന ക്ലാ​സ് ന​ട​ത്തു​ക​യും ചെ​യ്യും. ദി​വ​സ​വും ര​ണ്ട് ത​റാ​വീ​ഹ് ന​മ​സ്കാ​രം ന​ട​ത്തും.

ആ​ദ്യ​ത്തേ​ത് 8.30ന് ​ഖ​ത്തീ​ബ് അ​ബ്ബാ​സ് നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ര​ണ്ടാ​മ​ത്തേ​ത് 10ന് ​ഹം​സ ഉ​സ്താ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ആ​യി​രി​ക്കും. റ​മ​ദാ​ന്‍ ര​ണ്ടി​ന് ഹം​സ ഉ​സ്താ​ദി​ന്‍റെ ആ​ണ്ട് അ​നു​സ്മ​ര​ണ​വും റ​മ​ദാ​നി​ന് ബ​ദ​ര്‍ ദി​ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എം. ​ഹ​നീ​ഫ്, സെ​ക്ര​ട്ട​റി മു​സ്ത​ലീ​ബ് ഹാ​ജി, ട്ര​ഷ​റ​ര്‍ മ​സ്താ​ന്‍, ഹ​തീ​ബ് അ​ബ്ബാ​സ് നി​സാ​മി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsramadanWelcome
News Summary - K.R. Puram N.J. Nusratul Islam Jamaat to welcome Ramadan
Next Story