Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2025 2:03 PM IST Updated On
date_range 9 May 2025 2:03 PM ISTഹുബ്ബള്ളിയിൽ കാറപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ഹുബ്ബള്ളിക്കടുത്ത് കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശി മരിച്ചു.കോട്ടയം അയ്‌മനം അമ്പാട്ട് പുത്തൻ മാളികയില്‍ സാമുവല്‍ ചാക്കോയാണ് (മെർവിൻ- 36) മരിച്ചത്.
സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനായ സാമുവല്‍ സഹപ്രവർത്തകർക്കൊപ്പം മുംബൈയില്‍ നിന്ന് ജോലി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പിതാവ്: ചാക്കോ ചാക്കോ.മാതാവ്: റോജ ചാക്കോ. സഹോദരങ്ങള്‍: രോഹൻ, വിശാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

