Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു​വി​ല്‍...

ബം​ഗ​ളൂ​രു​വി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ആ​ശി​ഷ് ജി​ജി
cancel
camera_alt

ആ​ശി​ഷ് ജി​ജി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ചി​ക്ക​ജാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ദേ​വ​ന​ഹ​ള്ളി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ കാ​ഷ്യ​റാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ക​റി​പ്ലാ​വ് പു​തി​യി​ട​ത്ത് ജി​ജി​യു​ടെ മ​ക​ന്‍ ആ​ശി​ഷ് ജി​ജി (28) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ജോ​ലി​ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​നൊ​പ്പം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചാ​ണ് അ​പ​ക​ടം. ത​ല​യ​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണ ആ​ശി​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സു​ഹൃ​ത്താ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു​മാ​സം മു​മ്പാ​ണ് ആ​ശി​ഷി​ന്റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ അ​ല​ന്‍ അ​ര്‍ബു​ദ​ത്തെ തു​ട​ര്‍ന്ന് മ​രി​ച്ച​ത്.

ബ​സ് ഡ്രൈ​വ​റെ ചി​ക്ക​ജാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യെ​ല​ഹ​ങ്ക സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ആ​ശി​ഷി​ന്റെ മൃ​ത​ദേ​ഹം ക​ര്‍ണാ​ട​ക പ്ര​വാ​സി കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍. മാ​താ​വ്: ബീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഷി​ന്‍, പ​രേ​ത​നാ​യ അ​ല​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathkottayam nativeBangalore
News Summary - Kottayam native dies in car accident in Bangalore\
Next Story