Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളൂരുവിൽ ഡോക്ടർമാർ മൗനജാഥ നടത്തി
text_fieldsbookmark_border
ഡോക്ടർമാർ മംഗളൂരുവിൽ നടത്തിയ മാർച്ച്
മംഗളൂരു: കൊൽക്കത്ത ആർ.ജി.കെ ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ആഭിമുഖ്യത്തിൽ ശനിയാഴ്ച മംഗളൂരുവിൽ ഡോക്ടർമാർ മൗന ജാഥ നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുന്നിൽ സമാപിച്ചു.
ബ്രിജേഷ് ചൗട്ട എംപി, വേദവ്യാസ് കാമത്ത് എം.എൽ.എ, ഭരത് ഷെട്ടി എം.എൽ.എ എന്നിവരെത്തി. ഐ.എം.എ മംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ഡോ.ആർ.കെ. രഞ്ജൻ, ഡോ.ജസ്സി മരിയ ഡിസൂസ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

