Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2024 7:59 AM IST Updated On
date_range 19 May 2024 7:59 AM ISTകൊച്ചുവേളി പ്രതിവാര ട്രെയിൻ ജൂലൈ മൂന്ന് വരെ നീട്ടി
text_fieldsbookmark_border
ബംഗളൂരു: വേനലവധിയോടനുബന്ധിച്ച് കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച പ്രതിവാര പ്രത്യേക തീവണ്ടി ജൂലൈ മൂന്നുവരെ നീട്ടി. നേരത്തേ മേയ് 29 വരെയായിരുന്നു പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബംഗളൂരു-കൊച്ചുവേളി പ്രതിവാര സർവിസ് (06084) ജൂലൈ മൂന്നുവരെ സർവിസ് നടത്തും. കൊച്ചുവേളി-എസ്.എം.വി.ടി. ബംഗളൂരു പ്രതിവാര സർവിസ് (06083) ജൂലായ് രണ്ട് വരെയാകും സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

