Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊ​ച്ചു​വേ​ളി ​ഗ​രീ​ബ്...

കൊ​ച്ചു​വേ​ളി ​ഗ​രീ​ബ് ര​ഥ് നാ​ളെ മു​ത​ൽ

text_fields
bookmark_border
കൊ​ച്ചു​വേ​ളി ​ഗ​രീ​ബ് ര​ഥ് നാ​ളെ മു​ത​ൽ
cancel

ബം​​ഗ​ളൂ​രു: യ​ശ്വ​ന്ത്പു​ർ -കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ർ ​ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് (12257/12258) വ്യാ​ഴാ​ഴ്ച മു​ത​ൽ ട്രാ​ക്കി​ൽ തി​രി​കെ​യെ​ത്തും. യ​ശ്വ​ന്ത്പു​രി​ലെ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രു മാ​സം കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് റ​ദ്ദാ​ക്കി​യി​രു​ന്നു.

പ​ക​രം അ​തേ റാ​ക്കു​പ​യോ​​ഗി​ച്ച് എ.​സി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക നി​ര​ക്കി​ൽ എ​സ്.​എം.​വി.​ടി-​കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ റെ​യി​ൽ​വേ സ​ർ​വി​സ് ന​ട​ത്തി. ​

ഗ​രീ​ബ് ര​ഥി​ന് യ​ശ്വ​ന്ത്പു​രി​ൽ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് 845 രൂ​പ നി​ര​ക്കു​ള്ള​പ്പോ​ൾ സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് 1370 രൂ​പ​യാ​യി​രു​ന്നു ഓ​ണം അ​വ​ധി​ക്കാ​ല​ത്ത് റെ​യി​ൽ​വേ ഈ​ടാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochuveli Garib Rath
News Summary - Kochuveli Garib Rath
Next Story