Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള വി​ഭാ​ഗം വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
knss
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ഹൊ​ര​മാ​വ് ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന

വ​നി​ത ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് മ​ഹി​ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബി​ഗെ​രെ ഷെ​ട്ടി​ഹ​ള്ളി ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം സൗ​ഭാ​ഗ്യ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ജ​യ​ന​ഗ​റി​ലു​ള്ള മ​ഹാ ല​ക്ഷ്മി വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി.

ച​ന്ദാ​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ദ​ശ​മി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​നേ​ക്ക​ലു​ള്ള സി​പാ​നീ സേ​വാ സ​ദ​നം എ​ന്ന അ​നാ​ഥാ​ല​യ​ത്തി​ലെ അ​ഗ​തി​ക​ളോ​ടൊ​പ്പം ലോ​ക വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. ദാ​സ​റ​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ൽ മ​ഹി​ള വി​ഭാ​ഗം ചൈ​ത​ന്യ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ലോ​ക വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​രു​ണ സി. ​ര​മേ​ഷ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ഹോ​ര​മാ​വ് ക​ര​യോ​ഗം മ​ഹി​ളാ​വി​ഭാ​ഗം അം​ഗ​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ജ​ക്കൂ​ർ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം അ​നു​ഗ്ര​ഹ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി മു​ഖ്യാ​തി​ഥി​യാ​യി.

ജ​യ​മ​ഹ​ൽ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ജ്യോ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. ഡോ. ​ആ​ശാ മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​യി. മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം പ്ര​ഗ​ല്ഭ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ര​യോ​ഗം ഓ​ഫി​സി​ൽ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. ക​ര​യോ​ഗ​ത്തി​ലെ മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.

മ​ല്ലേ​ശ്വ​രം ക​ര​യോ​ഗം മം​ഗ​ള​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഈ ​വ​ർ​ഷ​ത്തെ വ​നി​ത ദി​നം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സി​ൽ ആ​ഘോ​ഷി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ജോ. ​സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ര നാ​യ​ർ , ജോ. ​ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി.

കെ.​എ​ൻ.​എ​സ്.​എ​സ് ജ​യ​മ​ഹ​ൽ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​നി​ത ദി​നാ​ഘോ​ഷം

മ​ത്തി​ക്ക​രെ ക​ര​യോ​ഗം ഐ​ശ്വ​ര്യ യു​വ​ജ​ന വി​ഭാ​ഗം ജ്വാ​ല, മൈ​സൂ​രു ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ച​ന്ദ​ന, പീ​നി​യ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ഹം​സി​നി, സ​ർ​ജാ​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം സ​ര​യു, വി​മാ​ന​പു​ര ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ജ​യാ​ധാ​ര എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു.

വി​വേ​ക് ന​ഗ​ർ ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ത്രി​വേ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ലോ​ക വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ അ​തി​ഥി​യാ​യി.വൈ​റ്റ്ഫീ​ൽ​ഡ് ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ഗൃ​ഹ​ല​ക്ഷ്മി​യു​ടെ ആ​ഘോ​ഷ​ത്തി​ൽ ഡോ. ​ആ​ഷാ പി. ​മേ​നോ​ൻ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

യെ​ല​ഹ​ങ്ക ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗം ത​രം​ഗി​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​യോ​ഗം ഓ​ഫി​സി​ൽ ലോ​ക വ​നി​ത ദി​നം ആ​ഘോ​ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsKNSSWomens Day 2024
News Summary - KNSS Women's Section celebrated women's Day
Next Story