Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.എൻ.എസ്.എസ് സംസ്ഥാന...

കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം: മത്സരങ്ങൾ ഇന്ന്

text_fields
bookmark_border
KNSS State youth Festival
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ക​ലോ​ത്സ​വം തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ

ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം.​എ​സ് ന​ഗ​ർ ക​ര​യോ​ഗം ടീം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം ര​ണ്ടാം ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ​ട്ടേ​ൽ കു​ള്ള​പ്പ റോ​ഡി​ലു​ള്ള എം.​എം.​ഇ.​ടി സ്കൂ​ളി​ലെ നാ​ല് സ്റ്റേ​ജു​ക​ളി​ലാ​യി അ​ര​ങ്ങേ​റും.

ഫോ​ക്ക് ഡാ​ൻ​സ്, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് (സോ​ളോ), സി​നി​മ ഗാ​നം, ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, ക​വി​ത എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ൾ ജൂ​ൺ 16, 30 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം​ദി​വ​സ​ത്തെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഞാ​യ​റാ​ഴ്ച സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​നും സി. ​വേ​ണു​ഗോ​പാ​ലും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNSS State youth Festival
News Summary - KNSS State youth Festival: Competitions Today
Next Story