Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ
text_fieldsbookmark_border
ബംഗളൂരു: കെ.എൻ.എസ്.എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാനഘട്ട മത്സരങ്ങൾ ഞയറാഴ്ച നടക്കും. രാവിലെ 10നു കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എം.എം.ഇ.ടി സ്കൂളിലെ നാലു വേദികളിലായാണ് മത്സരം. ഭരതനാട്യം, ഒപ്പന, നാടൻ പാട്ട്, ഭക്തിഗാനം, പ്രസംഗം, പാചക മത്സരങ്ങൾ എന്നിവയാണ് അവസാന ദിവസം ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രകടനം നടത്തുന്നവർക്ക് കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങൾ നൽകും. വിജയികൾക്കുള്ള സമ്മാന വിതരണ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു. ഫോൺ: 9741003251.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

