കെ.എൻ.എസ്.എസ് റിപ്പബ്ലിക് ദിനാഘോഷം
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് കരയോഗങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു . ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ചെയർമാൻ ആർ. മനോഹര കുറുപ്പ് പതാക ഉയർത്തി. ജന. സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, വൈസ് ചെയർമാൻ ജി. മോഹൻ കുമാർ, ജോ. ജന. സെക്രട്ടറി സി.ജി. ഹരികുമാർ, ജോ. ട്രഷറർ എം.പി. പ്രദീപൻ, മല്ലേശ്വരം കരയോഗം ബോർഡ് അംഗം പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കെ.എൻ.എസ്.എസിന്റെ വിവിധ കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എം.എം.ഇ.ടി സ്കൂൾ, വിദ്യാമന്ദിർ സ്കൂൾ എന്നിവിടങ്ങളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

