Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.എൻ.എസ്.എസ് ജക്കൂർ...

കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഓണാഘോഷം

text_fields
bookmark_border
കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഓണാഘോഷം
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ജ​ക്കൂ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ജ​ക്കൂ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണം 2023’ ജ​ക്കൂ​ർ ഉ​ഡു​പ്പി ഗാ​ർ​ഡ​ന് സ​മീ​പ​മു​ള്ള നെ​ഹ്‌​റു സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, ആ​ല​പ്പു​ഴ ഇ​പ്റ്റ നാ​ട്ട​ര​ങ്ങു സം​ഘ​ത്തി​ന്റെ മെ​ഗാ ഷോ ​എ​ന്നി​വ അ​ര​ങ്ങേ​റി. സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, സം​വി​ധാ​യ​ക​ൻ ര​ഞ്ജി പ​ണി​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി അം​ഗം ശാ​ന്താ മ​നോ​ഹ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationKNSS Jakure
News Summary - KNSS Jakure Onam celebration
Next Story