Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ഇന്റർ കരയോഗം ചെസ് ടൂർണമെന്റ്
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി (കെ.എൻ.എസ്.എസ്) ഇന്ദിരാനഗർ കരയോഗം ഇന്റർ കരയോഗം ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്ര റോഡിലെ ഗണപതി ക്ഷേത്ര ഹാളിൽ നവംബർ 10ന് രാവിലെ 10 മുതൽ മത്സരം നടക്കും.
കർണാടകയിലെ വിവിധ കരയോഗങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ അഞ്ച്. ഫോൺ: 9845295159.
Next Story

