Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം
text_fieldsbookmark_border
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് കോടിചിക്കനഹള്ളിയിലെ മഹാവീർ മാർവെൽ അപ്പാർട്മെന്റ് ക്ലബ് ഹൗസിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് അറിയിച്ചു. ഫോൺ: 94488 09851.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

