കെ.എൻ.എസ്.എസ് ദൂരവാണി കരയോഗം: കൃഷ്ണൻ നായർ പ്രസി, ശശികുമാർ സെക്ര.
text_fieldsകൃഷ്ണൻ നായർ, ശശികുമാർ
ബംഗളൂരു: കെ.എൻ.എസ്.എസ് ദൂരവാണിനഗർ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി. ശ്രീകണ്ഠൻ നായർ (പ്രസി.), ബാലകൃഷ്ണപിള്ള (വൈ. പ്രസി.), വി. ശശികുമാർ (സെക്ര), സതീഷ് നായർ (ജോ. സെക്ര.), പി. കൃഷ്ണനുണ്ണി (ട്രഷ.), വി.വി. സുകുമാരൻ നായർ (ജോ. ട്രഷ.) എന്നിവരെയും ബോർഡ് പ്രതിനിധികളായി എൻ.പി. പരമേശ്വരൻ, കെ. രാഘുനാഥൻ പിള്ള, എൻ. സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു. മഹിളാവിഭാഗം: ബിന്ദു നായർ (പ്രസി.) ജയ സുകുമാരൻ (സെക്ര.) ശോഭന രവീന്ദ്രനാഥ് (ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

