Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് കെ.ജി.എഫ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsbookmark_border
ആർ. ചന്ദ്രശേഖരൻ, എം. രാംപ്രകാശ്, പി.ഐ. സനാതനൻ, രാജ് കുമാർ ബി. നായർ
ബംഗളൂരു: കെ.എൻ.എസ്.എസ് കെ.ജി.എഫ് കരയോഗം ഭാരവാഹികളായി ആർ. ചന്ദ്രശേഖരൻ (പ്രസി.), എം. രാംപ്രകാശ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. മഹിളാ വിഭാഗം പ്രസിഡന്റായി ഉഷ രാജ്, സെക്രട്ടറിയായി ഗീത രാധാകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു. ബനശങ്കരി കരയോഗം പ്രസിഡന്റായി പി.ഐ. സനാതനനെയും സെക്രട്ടറിയായി രാജ് കുമാർ ബി. നായരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

