Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ.​എ​ൻ.​എ​സ്.​എ​സ്...

കെ.​എ​ൻ.​എ​സ്.​എ​സ് വാ​ർ​ഷി​ക യോ​ഗം

text_fields
bookmark_border
KNS Annual Meeting
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് വി​മാ​ന​പു​ര ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് കെ.​പി. പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് വി​മാ​ന​പു​ര ക​ര​യോ​ഗ​ത്തി​ന്റെ​യും മ​ഹി​ളാ വി​ഭാ​ഗം ജ​യാ​ധാ​ര​യു​ടെ​യും യു​വ​ജ​ന​വി​ഭാ​ഗം യു​വ​ധാ​ര​യു​ടെ​യും വാ​ർ​ഷി​ക പൊ​തു​യോ​ഗം ക​ര​യോ​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്നു. കെ.​പി. പ​ത്മ​കു​മാ​ർ (പ്ര​സി.), ആ​ർ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ (സെ​ക്ര.), അ​നി​ൽ പ​ത്മ​നാ​ഭ​ൻ (ട്ര​ഷ) എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ഹി​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ: വി​ദ്യ രാ​ജ​ൻ (പ്ര​സി.), ഗീ​ത അ​നി​ൽ (സെ​ക്ര.), ഗീ​ത ഹ​രി​കൃ​ഷ്ണ​ൻ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNS Annual Meeting
News Summary - KNS Annual Meeting
Next Story